Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VermaLaunches

വെ​ല്‍​ഏ​ജ് പ്രാ​ണ ബൈ ​വ​ര്‍​മ ല​ക്ഷ്വ​റി സീ​നി​യ​ര്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്സ് ലോ​ഞ്ച് ചെ​യ്തു

കൊ​​​​​ച്ചി: മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കാ​​​​​യി, വ​​​​​ര്‍​മ ഹോം​​​​​സ് കൊ​​​​​ച്ചി അ​​​​​ന്താ​​​​​രാ​​​​ഷ്‌​​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​നു സ​​​​​മീ​​​​​പം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന വെ​​​​​ല്‍​ഏ​​​​​ജ് പ്രാ​​​​​ണ ബൈ ​​​​​വ​​​​​ര്‍​മ ല​​​​​ക്ഷ്വ​​​​​റി സീ​​​​​നി​​​​​യ​​​​​ര്‍ അ​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ്സ് ലോ​​​​​ഞ്ചിം​​​​​ഗ് ഗാ​​​​​യി​​​​​ക ഡോ. ​​​​​കെ എ​​​​​സ്.​ ചി​​​​​ത്ര നി​​​​​ര്‍​വ​​​​​ഹി​​​​​ച്ചു. പു​​​​​തി​​​​​യ ത​​​​​ല​​​​​മു​​​​​റ തൊ​​​​​ഴി​​​​​ല്‍സൗ​​​​​ക​​​​​ര്യാ​​​​​ര്‍​ഥം വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു ചേ​​​​​ക്കേ​​​​​റു​​​​​മ്പോ​​​​​ള്‍ മു​​​​​തി​​​​​ര്‍​ന്ന​​​​​വ​​​​​ര്‍ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു​​​​പോ​​​​​കാ​​​​​തെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​യി ജീ​​​​​വി​​​​​ക്കാ​​​​​ന്‍ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന ഈ ​​​​​പ​​​​​ദ്ധ​​​​​തി നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​യോ​​​​​ജ​​​​​നം ചെ​​​​​യ്യു​​​​​മെ​​​​​ന്ന് ചി​​​​​ത്ര പ​​​​​റ​​​​​ഞ്ഞു.

കൂ​​​​​ട്ടു​​​​​കു​​​​​ടും​​​​​ബ വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​യി​​​​​ലാ​​​​​ണ് ത​​​​​ങ്ങ​​​​​ളു​​​​​ടെ വെ​​​​​ല്‍​ഏ​​​​​ജ് പ്രാ​​​​​ണ ബൈ ​​​​​വ​​​​​ര്‍​മ പ​​​​​ദ്ധ​​​​​തി ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് ക​​​​​ള​​​​​മ​​​​​ശേ​​​​​രി ചാ​​​​​ക്കോ​​​​​ളാ​​​​​സ് ക​​​​​ണ്‍​വ​​​​​ന്‍​ഷ​​​​​ന്‍ സെ​​​​​ന്‍റ​​​​​റി​​​​​ല്‍ ന​​​​​ട​​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ വ​​​​​ര്‍​മ ഹോം​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ഡോ. ​​​​​മി​​​​​നി വ​​​​​ര്‍​മ പ​​​​​റ​​​​​ഞ്ഞു. വ​​​​​ര്‍​മ ഹോം​​​​​സ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ കെ. ​​​​​അ​​​​​നി​​​​​ല്‍ വ​​​​​ര്‍​മ, ആ​​​​​ര്‍​ക്കി​​​​​ടെ​​​​​ക്‌​​​ട് കോ​​​​​ശി, ടി​​​​​ങ്കു ആ​​​​​ര​​​​​തി വ​​​​​ര്‍​മ, വൈ​​​​​ശാ​​​​​ഖ് വ​​​​​ര്‍​മ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Latest News

Corehub Up